Challenger App

No.1 PSC Learning App

1M+ Downloads
നിയമസഭയ്ക്ക് പുറത്തു വച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം?

Aമൊറാർജി ദേശായി

Bമത്തായി ചാക്കോ

Cഉമ്മൻ ചാണ്ടി

Dവി.എസ് അച്യുതാനന്ദൻ

Answer:

B. മത്തായി ചാക്കോ

Read Explanation:

കൊച്ചിയിലെ ലേക്ഷോർ ആശുപ്രതിയിൽവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.


Related Questions:

ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചത്?
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയത്?
'ഇരകൾ വേട്ടയാടപ്പെടുമ്പോൾ' ആരുടെ കൃതിയാണ്?
കേരള നിയമസഭയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ :
പട്ടം താണുപിള്ള എഡിറ്റർ ആയിരുന്ന മലയാള പത്രം ?