Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ നഗരസഭ ചെയർപേഴ്സൺ?

Aപി വിശ്വനാഥൻ

Bകെ.കെ. ശശീന്ദ്രൻ

Cഎ.കെ. ബാലൻ

Dടി.വി. തോമസ്

Answer:

A. പി വിശ്വനാഥൻ

Read Explanation:

  • കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ


Related Questions:

e -payment സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി ?
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?
ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
ഇന്ത്യയിലെ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി (സോളോഗമി) ?
എവറസ്റ്റ് കീഴടക്കുന്ന ആദ്യ കാഴ്ച വൈകല്യമുള്ള ഇന്ത്യൻ വനിത