Challenger App

No.1 PSC Learning App

1M+ Downloads
ലോക്സഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത?

Aഇന്ദിരാഗാന്ധി

Bസുഷമ സ്വരാജ്

Cസോണിയഗാന്ധി

Dമീരാകുമാർ

Answer:

C. സോണിയഗാന്ധി

Read Explanation:

ലോക്സഭയിൽ സഭാനേതാവായ ആദ്യ വനിത ഇന്ദിരാഗാന്ധിയാണ് . അവർ പ്രതിപക്ഷനേതാവ് സ്ഥാനം വഹിച്ചിട്ടില്ല


Related Questions:

പാര്ലമെന്റിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത ചുമതല ഏതാണ് ?
സംസ്ഥാന നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ പ്രായം എത്ര?
ഇന്ത്യയുടെ പഴയ പാർലമെൻറ് മന്ദിരത്തിന് നൽകിയ പേര് എന്ത് ?
ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?
The authority/body competent to determine the conditions of citizenship in India ?