Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പാര്ലമെന്റിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത ചുമതല ഏതാണ് ?

Aനിയമ നിർമാണം

Bകാര്യാ നിർവഹണ വിഭാഗത്തെ നിയന്ധ്രിക്കൽ

Cഭരണഘടനാ ഭേദഗതി

Dബില്ലുകൾ അംഗീകരിക്കൽ

Answer:

D. ബില്ലുകൾ അംഗീകരിക്കൽ

Read Explanation:

പാര്ലമെന്റിന്റെ ചുമതലകളിൽ ഉൾപ്പെടുന്നത് :നിയമ നിർമാണം, കാര്യാ നിർവഹണ വിഭാഗത്തെ നിയന്ധ്രിക്കൽ ,ഭരണഘടനാ ഭേദഗതി


Related Questions:

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതെന്ന് ?
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കുറിനുള്ളിൽ വിവരം ലഭ്യമാകണം?
The Parliament of India consists of
ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
പാർലമെന്ററി സമ്പ്രദായത്തിന്റെ സവിശേഷതകളിൽ പെടാത്തവ ഏത്/ഏവ ?