App Logo

No.1 PSC Learning App

1M+ Downloads
ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ, ദിവസങ്ങൾക്കു ശേഷമായിരിക്കും കരയിൽ എത്തുന്നത്. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മത്സ്യം എത്തുന്നതിന് പിന്നെയും സമയം എടുക്കും. ഇത്രയും ദിവസം എങ്ങനെയാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത് ?

Aസ്റ്റെരലൈസേഷൻ

Bഉണക്കി വെയ്ക്കൽ

Cഉപ്പ് ലായിനിയിൽ

Dശീതീകരിക്കൽ

Answer:

D. ശീതീകരിക്കൽ

Read Explanation:

Note:

  • വലിയ ശീതീകരണികൾ ഉപയോഗിച്ചാണ് വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യം, മാംസം തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കുന്നത്.

  • ശീതീകരണികളിൽ നിന്ന് പുറത്തെടുത്ത് വിൽപ്പനയ്ക്ക് കൊണ്ടു പോവുമ്പോൾ, മത്സ്യം ഇട്ടുവച്ച പെട്ടികളിൽ ഐസ്കട്ടകൾ വയ്ക്കുന്നു.  


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ, ശീതീകരിച്ച് സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങളിൽ പെടാത്തത് ഏതാണ് ?
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽ വന്ന വർഷം ?
ചുവടെ നൽകിയിരിക്കുന്നവയിൽ, ആഹാര പദാർഥങ്ങൾക്ക് നിറം നൽകുന്ന രാസ വസ്തുക്കളിൽ, ചുവപ്പ് നിറം നൽകാത്ത രാസവസ്തു ഏത് ?
കാർമോസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?