App Logo

No.1 PSC Learning App

1M+ Downloads
അഞ്ച് ക്ലോക്കുകൾ 5 മണിക്ക് ഒന്നിച്ച് മണിയടിക്കുന്നു. യഥാക്രമം 12 മിനുട്ട്, 15 മിനുട്ട്, 20 മിനുട്ട്, 60 മിനുട്ട് ഇടവേളകളിലായാണ് അവ മണിയടിക്കുന്നത്. അഞ്ച് ക്ലോക്കുകളും ഒന്നിച്ച് മണിയടിക്കുന്ന അടുത്ത സമയം ഏതാണ്?

A9 pm

B8 pm

C7 pm

D6 pm

Answer:

D. 6 pm

Read Explanation:

12, 15, 20, 60 എന്നിവയുടെ ലസാഗു = 60 മിനുട്ട് 60 മിനിട്ടുകൾക്ക് അല്ലെങ്കിൽ 1 മണിക്കൂറിന് ശേഷമാണ് അഞ്ച് ക്ലോക്കുകളും മണിയടിക്കുക. അഞ്ച് ക്ലോക്കുകളും ഒന്നിച്ച് മണിയടിക്കുന്ന അടുത്ത സമയം = 5 : 00 + 1 മണിക്കൂർ = 6


Related Questions:

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:4 അവയുടെ വ്യത്യാസം 24 എങ്കിൽ ചെറിയ സംഖ്യ എത്ര ?
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
36, 264 എന്നിവയുടെ H.C.F കാണുക
18,45,90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?
15, 18, 24 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നതും 13 കൊണ്ട് ഹരിക്കാനാവുന്നതുമായ ഏറ്റവും ചെറിയ സംഖ്യയുടെ അക്കങ്ങളുടെ ആകെത്തുക എന്താണ്?