അഞ്ചു വര്ഷം മുമ്ബ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അനുപാതം 5:1 ആയിരുന്നു. ഇപ്പോൾ അവരുടെ വയസ്സുകളുടെ തുക 58 ആണെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?
A10
B13
C15
D12
A10
B13
C15
D12
Related Questions:
A യുടെയും B യുടെയും ഇപ്പോഴത്തെ വയസ്സുകളുടെ അംശബന്ധം , ആറു വർഷം കഴിയുമ്പോൾ അംശബന്ധം ആകും. A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?