Challenger App

No.1 PSC Learning App

1M+ Downloads
FL - 3 ലൈസൻസ് ഏത് തരം മദ്യശാലകൾക്ക് നൽകുന്ന ലൈസൻസ് ആണ് ?

Aബാർ

BKSBC

Cബെവ്‌കോ ഔട്ട്ലെറ്റ്

Dഇതൊന്നുമല്ല

Answer:

A. ബാർ

Read Explanation:

  • ഫോറിൻ ലിക്കർ റൂൾ പ്രകാരം FL 3 ലൈസൻസിക്ക് കീഴിലുള്ള മദ്യശാലകളുടെ പരിസരങ്ങളിൽ ഇരുന്നുള്ള മദ്യത്തിൻറെ ഉപഭോഗം അനുവദനീയമാണ് 
  • സീൽ ചെയ്ത കുപ്പികളിലല്ലാത്ത മദ്യത്തിൻറെ വിൽപ്പനക്കും അനുമതിയുണ്ട് 
  • വിദ്യാഭ്യാസ സ്ഥാപനം, ക്ഷേത്രം, പള്ളികൾ, ശ്മശാനം, പട്ടികജാതി-പട്ടികവർഗ്ഗ കോളനികൾ എന്നിവയുടെ 200 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകൾക്ക് FL 3 ലൈസൻസ് നൽകാൻ പാടില്ല 

Related Questions:

ഇന്ത്യയുടെ 11മത് കേന്ദ്ര മുഖ്യ വിവരാകാശ കമ്മീഷണർ ?
സെക്ഷനു 64 സിആർപിസി പ്രകാരം. വിളിച്ച വ്യക്തിയെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സമൻസ് സേവിക്കുന്ന കാര്യമായ രീതി ഏതാണ്?
ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ രണ്ടാമത്തെ അംഗത്തിന്റെ യോഗ്യത?

  1. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തി 
  2. ജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തി
In India the conciliation proceedings are adopted on the model of :