FL - 3 ലൈസൻസ് ഏത് തരം മദ്യശാലകൾക്ക് നൽകുന്ന ലൈസൻസ് ആണ് ?
Aബാർ
BKSBC
Cബെവ്കോ ഔട്ട്ലെറ്റ്
Dഇതൊന്നുമല്ല
Answer:
A. ബാർ
Read Explanation:
ഫോറിൻ ലിക്കർ റൂൾ പ്രകാരം FL 3 ലൈസൻസിക്ക് കീഴിലുള്ള മദ്യശാലകളുടെ പരിസരങ്ങളിൽ ഇരുന്നുള്ള മദ്യത്തിൻറെ ഉപഭോഗം അനുവദനീയമാണ്
സീൽ ചെയ്ത കുപ്പികളിലല്ലാത്ത മദ്യത്തിൻറെ വിൽപ്പനക്കും അനുമതിയുണ്ട്
വിദ്യാഭ്യാസ സ്ഥാപനം, ക്ഷേത്രം, പള്ളികൾ, ശ്മശാനം, പട്ടികജാതി-പട്ടികവർഗ്ഗ കോളനികൾ എന്നിവയുടെ 200 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകൾക്ക് FL 3 ലൈസൻസ് നൽകാൻ പാടില്ല