Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ട് ലൈറ്റ് ഹൗസുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകൾ യഥാക്രമം ഓരോ 30 മിനിറ്റിലും ഓരോ 40 മിനിറ്റിലും പ്രകാശിക്കുന്നു . കൃത്യം എട്ടുമണിക്ക് അവർ രണ്ടും ഒരുമിച്ചു പ്രകാശിച്ചു എങ്കിൽ അവ രണ്ടും ഒരുമിച്ച് പ്രകാശിക്കുന്ന അടുത്ത സമയം ഏത്

A10 മണി

B11 മണി

C12 മണി

D1 മണി

Answer:

A. 10 മണി

Read Explanation:

രണ്ട് ലൈറ്റ് ഹൗസുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകൾ യഥാക്രമം ഓരോ 30 മിനിറ്റിലും ഓരോ 40 മിനിറ്റിലും പ്രകാശിക്കുന്നു ഇവ വീണ്ടും പ്രവർത്തിക്കുന്ന സമയം കണ്ടെത്താൻ 30 മിനിറ്റ് 40 മിനിറ്റ് എന്നിവയുടെ LCM കാണുക LCM [30, 40] = 120 മിനിറ്റ് = 2 മണിക്കൂർ 8 മണി + 2 മണിക്കൂർ = 10 മണി


Related Questions:

രണ്ട് സംഖ്യകളുടെ ല.സാ.ഗു. 2079,ഉ. സാ. ഘ. 27 അതിൽ ഒരു സംഖ്യ 189 ആയാൽമറ്റേ സംഖ്യ ഏത് ?
രണ്ട് സംഖ്യകളുടെ ഉ.സാ.ഘ.(H C F) 23 അവയുടെ ല.സാ.ഗു. (L C M) 1449 . ഒരു സംഖ്യ 207 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
സാറയുടെ കയ്യിൽ 42 m, 49 m, 63 m നീളമുള്ള 3 റിബണുകളുണ്ട്. സാറ ഇതിനെ ഒരേ നീളം ഉള്ള റിബൺ കഷ്ണങ്ങളായി മുറിച്ചാൽ കിട്ടുന്ന ഓരോ കഷ്ണത്തിന്റെയും നീളം എത്ര?
രണ്ട് സംഖ്യകളുടെ LCM, HCF എന്നിവ 36 ഉം 6 ഉം ആണ്. ഒരു നമ്പർ 12 ആണെങ്കിൽ മറ്റൊരു നമ്പർ കാണുക
8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക