ഫ്ലോറികൾചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?Aപട്ടുനൂൽപുഴു വളർത്തൽBമുയൽ വളർത്തൽCപുഷ്പകൃഷിDകോഴികൃഷിAnswer: C. പുഷ്പകൃഷി Read Explanation: കാർഷിക സംരംഭങ്ങൾ സെറികൾച്ചർ - പട്ടുനൂൽപുഴു വളർത്തൽ ഫ്ലോറികൾചർ - പുഷ്പകൃഷി എപ്പികൾച്ചർ - തേനീച്ച വളർത്തൽ പിസികൾച്ചർ - മത്സ്യകൃഷി ക്യുണി കൾച്ചർ - മുയൽ വളർത്തൽ മഷ്റൂം കൾച്ചർ - കൂൺകൃഷി പൌൾട്രിഫാമിംഗ് -കോഴികൃഷി ലൈവ്സ്റ്റോക്ക് ഫാമിംഗ് -കന്നുകാലി വളർത്തൽRead more in App