App Logo

No.1 PSC Learning App

1M+ Downloads
വധശിക്ഷയ്ക്ക് സാധ്യതയുള്ള ഒരു കുറ്റകൃത്യത്തിന് ജീവപര്യന്തം ശിക്ഷ എന്ത് പൂർത്തികരിക്കു ന്നതിനു മുൻപാണ് വിധിക്കുവാൻ പാടില്ലാത്തത്

A12 വർഷം

B8 വർഷം

C20 വർഷം

D14 വർഷം

Answer:

D. 14 വർഷം

Read Explanation:

വധശിക്ഷയ്ക്ക് സാധ്യതയുള്ള ഒരു കുറ്റകൃത്യത്തിന് ജീവപര്യന്തം ശിക്ഷ എന്ത് പൂർത്തികരിക്കു ന്നതിനു മുൻപാണ് വിധിക്കുവാൻ പാടില്ലാത്തത് - 14 വർഷം


Related Questions:

ഒരു പൊതു സേവകൻ്റെ അശ്രദ്ധമൂലം ഒരു തടവുകാരൻ രക്ഷപ്പെട്ടാൽ പൊതുസേവകന് ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
exploitation നിൽ ഉൾപ്പെടുന്നത് ഏത്?
ചൂഷണത്തിനു ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 (സി)പ്രകാരം വോയറിസം എന്നാൽ?
Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?