App Logo

No.1 PSC Learning App

1M+ Downloads
പുംബീജങ്ങൾക് എത്ര മണിക്കൂർ മാത്രമാണ് അണ്ഡവുമായി സംയോജിക്കാൻ ശേഷിയുള്ളത്?

A36 മണിക്കൂർ

B72 മണിക്കൂർ

C12 മണിക്കൂർ

D24 മണിക്കൂർ

Answer:

A. 36 മണിക്കൂർ

Read Explanation:

  • പുംബീജങ്ങൾക് 36 മണിക്കൂർ മാത്രമാണ് അണ്ഡവുമായി സംയോജിക്കാൻ ശേഷിയുള്ളത്.

  • അണ്ഡോത്സർജനം(Ovulation) നടന്നതിന് ശേഷം ഒരു അണ്ഡത്തിന് പരമാവധി നിലനില്ക്കാൻ കഴിയുന്ന സമയം എന്ന പറയുന്നത് 72 മണിക്കൂർ ആണ്.

  • പുംബീജങ്ങൾ സ്ത്രീ ശരീരത്തിൽ 48 മണിക്കൂർ നേരത്തേക്ക് മാത്രമാണ് നിലനിൽക്കാൻ കഴിയുക


Related Questions:

പുംബീജത്തിന് ഏകദേശം ഒരു മിനിറ്റിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?
ഇംപ്ലാന്റേഷൻ തടയുന്ന ഗർഭനിരോധന മാർഗം ഏത്?

താഴെ പറയുന്നവയിൽ ലൈംഗിക രോഗാണുബാധകൾ (Sexually Transmitted Infections/STIs) ഏതെല്ലാം?

  1. സിഫിലിസ്
  2. ക്ലമീഡിയാസിസ്
  3. കാൻഡിഡിയാസിസ്
  4. ഗൊണേറിയ
    ഗർഭാശയത്തിന്റെ ആന്തരപാളി നിലനിർത്തുകയും പ്രൊജസ്ട്രോണിന്റെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഹോർമോൺ?
    ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?