ഗർഭാശയത്തിൽ സെർവിക്‌സിനു സമീപം പുംബീജങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗം ഏത്?Aഗർഭാശയാന്തര ഉപകരണങ്ങൾBപുംബീജ നാശിനികൾCഡയഫ്രംDവാസക്ടമിAnswer: B. പുംബീജ നാശിനികൾ Read Explanation: പുംബീജ നാശിനികൾ (Spermicides) - ഗർഭാശയത്തിൽ സെർവിക്‌സിനു സമീപം പുംബീജങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. Read more in App