Challenger App

No.1 PSC Learning App

1M+ Downloads
വാടകക്കോ പ്രതിഫലത്തിനോ വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു വാഹനങ്ങളിൽ കയറ്റാം ?

Aആരേയും കയറ്റാൻ പാടില്ല

BR.C. ബുക്കിൽ പ്രതിപാദിച്ചിരിക്കുന്ന അത്രയും ആളുകളെ

C2 പേരെ

D3 പേരെ

Answer:

A. ആരേയും കയറ്റാൻ പാടില്ല


Related Questions:

ഹെവി വാഹനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് :
ചരക്ക് വാഹനങ്ങളിൽ പുറകുഭാഗത്തേക്ക് ലോഡ് തള്ളി നിൽക്കാവുന്ന പരമാവധി നീളം;
ബസ്സിന്റെ റൂട്ട് പെർമിറ്റ് നൽകുന്നത് ആരാണ്?
ഹെവി വാഹനം ഓടിക്കുമ്പോൾ ആവശ്യമില്ലാത്തത് :
ഹെവി ലൈസൻസിന് അപേക്ഷിക്കുന്നതിനു ലൈസൻസ് കിട്ടി കുറഞ്ഞത് എത്ര വർഷം പരിചയം ഉണ്ടായിരിക്കണം ?