Challenger App

No.1 PSC Learning App

1M+ Downloads
ഹെവി വാഹനം ഓടിക്കുമ്പോൾ ആവശ്യമില്ലാത്തത് :

Aലൈസൻസ്

Bഎൽ.ഐ.സി. പോളിസി

Cപെർമിറ്റ്

Dവേഗതപൂട്ട്

Answer:

B. എൽ.ഐ.സി. പോളിസി


Related Questions:

മുൻപിൽ പോകുന്ന ഹെവി വാഹനത്തിന്റെ പുറകെ ഓടിച്ചു പോകുന്ന മോട്ടോർ സൈക്കിൾ കഴിവതും
വാടകക്കോ പ്രതിഫലത്തിനോ വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു വാഹനങ്ങളിൽ കയറ്റാം ?
ബസ്സിന്റെ റൂട്ട് പെർമിറ്റ് നൽകുന്നത് ആരാണ്?
ഹെവി ലൈസൻസിന് അപേക്ഷിക്കുന്നതിനു ലൈസൻസ് കിട്ടി കുറഞ്ഞത് എത്ര വർഷം പരിചയം ഉണ്ടായിരിക്കണം ?
ഭാരം കയറ്റുന്ന വാഹനത്തിന്റെ ഏതു രേഖയിൽ നോക്കിയാൽ കയറ്റാവുന്ന ഭാരം എത്രയെന്ന് അറിയാം?