Challenger App

No.1 PSC Learning App

1M+ Downloads
ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?

Aഭാഗികമായി ശരി

Bതെറ്റ്

Cഭാഗികമായി തെറ്റ്

Dശരി

Answer:

D. ശരി

Read Explanation:

  • കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി വ്യത്യസ്തമായ പദ്ധതികൾ കൊണ്ടുവരൽ അനിവാര്യമാണ്
  • ശ്രവന നെയ്തുണിയുടെ വികാസത്തിനായി കുട്ടികളിൽ താൽപര്യവും ഉണർത്തുന്ന രസകരമായ അനുഭവങ്ങൾ കുട്ടികൾക്ക് തീർച്ചയായും നൽകേണ്ടതാണ്.

Related Questions:

കാക്കയുടെ പര്യായ പദങ്ങളിൽപ്പെടാത്തത് തെരഞ്ഞെടുക്കുക.
നക്ഷത്രത്തിന്റെ പര്യായമല്ലാത്തത് ?
അടി പര്യായം ഏത് ?
പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
'ശബ്ദം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ?