കണ്ണ് എന്ന പദത്തിൻ്റെ പര്യായമല്ലാത്ത പദം തിരഞ്ഞെടുക്കുകAനയനംBലോചനംCമുകുരംDഈക്ഷണംAnswer: C. മുകുരം Read Explanation: പര്യായപദങ്ങൾതേരാളി - സാരഥി, ക്ഷത്താവ്, സൂതൻതേര് - സ്യന്ദനം, രഥം, ശതാംഗംതോണി - വഞ്ചി, വളളം, നൗകവീണ - വിപഞ്ചിക, വല്ലകി, സാരംഗം Read more in App