ചരിത്രത്തിലാദ്യമായി വനിതകൾ പൂർണമായും നിയന്ത്രിക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്?A2023B2027C2030D2025Answer: D. 2025 Read Explanation: • വനിതാ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് മുഴുവൻ വനിതകളാകുന്നത് ചരിത്രത്തിലാദ്യമായാണ്• 2025 വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി:- ഇന്ത്യ &ശ്രീലങ്ക Read more in App