Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ (CRPF) ചരിത്രത്തിലാദ്യമായി ഒരു പുരുഷ യൂണിറ്റിനെ (Contingent) റിപ്പബ്ലിക് ദിന പരേഡിൽ ഒരു വനിതാ ഓഫീസർ നയിക്കുന്നു ?

Aപ്രിയങ്കാ ഗാന്ധി

Bകങ്കണ റണാവത്ത്

Cസിമ്രാൻ ബാല

Dസ്മൃതി ഇറാനി

Answer:

C. സിമ്രാൻ ബാല

Read Explanation:

• 40-ലേറെ പുരുഷ ഉദ്യോഗസ്ഥരെയാണ് 26-കാരിയായ സിമ്രാൻ ബാലകർത്തവ്യപഥിലൂടെ നയിക്കുന്നത്.

• ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് സി.ആർ.പി.എഫ് ഓഫീസർ പദവിയിലെത്തുന്ന ആദ്യ വനിത.

2026 റിപ്പബ്ലിക് ദിന പരേഡ്

• 77-ാമത് റിപ്പബ്ലിക് ദിന പരേഡ്.

• പ്രമേയം (Theme): വന്ദേമാതരത്തിന്റെ 150-ാം വാർഷികം (150 Years of Vande Mataram).

• മുഖ്യാതിഥികൾ: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ


Related Questions:

കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?
ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായി നിയമിതയായ ആദ്യ വനിത ?
കേന്ദ്ര സേനയായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻറെ (CISF) ഡയറക്ക്റ്റർ ജനറൽ ആയ ആദ്യ വനിത ആര് ?
കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?