കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിലെ നാല് താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ട് കൊടുത്തിരുന്നു. അതിൽ ഒരെണ്ണം താഴെ പറയുന്നു. ഏത്?Aകുന്നത്തൂർBഅഗസ്തീശ്വരംCമാവേലിക്കരDചിറയിൻകീഴ്Answer: B. അഗസ്തീശ്വരം Read Explanation: 1956-ലെ സംസ്ഥാന പുനഃസംഘടനാ ആക്റ്റ് പ്രകാരം, ഭാഷാപരമായ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചു.തിരുവിതാംകൂറിലെ അഗസ്തീശ്വരം, തൊവളൈ, കാൽക്കുളം, വിലവാങ്കോട് എന്നീ നാല് താലൂക്കുകൾ തമിഴ്‌നാട് (മദിരാശി) സംസ്ഥാനത്തോട് ചേർത്തു. Read more in App