App Logo

No.1 PSC Learning App

1M+ Downloads
ഏത് രോഗത്തിനാണ് എഡ്വേർഡ് ജെന്നർ ആദ്യമായി വാക്സിൻ വികസിപ്പിച്ചത്?

Aവസൂരി

Bഅഞ്ചാംപനി

Cപോളിയോ

Dടെറ്റനസ്

Answer:

A. വസൂരി

Read Explanation:

  • ആദ്യമായി വിജകരമായി നൽകിയ വാക്സിനാണ് വസൂരി വാക്സിൻ.

  • 1796 -ൽ എഡ്‌വേഡ് ജന്നർ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്.

  • Variolae vaccinae എന്ന വാക്കിൽ നിന്നാണ് വാക്സിൻ എന്ന വാക്ക് ഉണ്ടായത്.


Related Questions:

Retroviruses have an enzyme inside their structure called ?
A codon contains how many nucleotides?
What are the set of positively charged basic proteins called as?
GGG കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?
80S റൈബോസോമുകളിലെ "S" എന്നത് _______________ ആണ്