Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ?

Aഖിലാഫത്ത്

Bവൈക്കം സത്യാഗ്രഹം

Cപയ്യന്നൂർ സത്യാഗ്രഹം

Dഒറ്റപ്പാലം കോൺഗ്രസ്സ് സമ്മേളനം

Answer:

B. വൈക്കം സത്യാഗ്രഹം

Read Explanation:

• ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് വൈക്കം സത്യാഗ്രഹവുമായി (1925 മാർച്ച്) ബന്ധപ്പെട്ടാണ്. • അയിത്തത്തിനെതിരെ നടന്ന ഈ സമരത്തിൽ പരിഹാരം കാണുന്നതിനും നേതൃത്വം നൽകുന്നതിനുമായാണ് അദ്ദേഹം 1925-ൽ തിരുവിതാംകൂറിലെത്തിയത്.


Related Questions:

For whom did Gandhi say that when I am gone, he will speak my language' :
ഗാന്ധിജി ആദ്യമായി ഇന്ത്യയിൽ നടത്തിയ നിരാഹാര സമരം
The famous Champaran Satyagraha was started by Gandhiji in the year:
Which of the following offer described by Gandhiji as "Post dated Cheque"?

മഹാത്മാഗാന്ധി നടത്തിയ പ്രസ്താവന താഴെ നൽകുന്നു. അത് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസിദ്ധീകരണം ഏതെന്ന് തിരിച്ചറിയുക "ഖദർ എല്ലാ യന്ത്രങ്ങളെയും നശിപ്പിക്കാൻ ശ്രമിക്കുന്നില്ല, മറിച്ച് അതിന്റെ ഉപയോഗം നിയന്ത്രിക്കുകയും കളകളുടെ വളർച്ച തടയുകയും ചെയ്യുന്നു":