മഹാത്മാഗാന്ധി 1919-ൽ ആരംഭിച്ച മാസികയുടെ പേര് എന്തായിരുന്നു ?Aയങ് ഇന്ത്യBദി ഒപ്പിനിയൻCബംഗാൾ ഗസ്റ്റ്Dഅൽ-ഹിലാൽAnswer: A. യങ് ഇന്ത്യ Read Explanation: 1932-ൽ 'യങ് ഇന്ത്യ'യുടെ പ്രസിദ്ധീകരണം നിർത്തിവെക്കുകയും അതിനുശേഷം ഗാന്ധിജി 'ഹരിജൻ' എന്ന പേരിൽ ഒരു പുതിയ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു Read more in App