Challenger App

No.1 PSC Learning App

1M+ Downloads
ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത് ?

Aശാസ്ത്രവും എഞ്ചിനീയറിംഗും

Bവൈദ്യശാസ്ത്രം

Cസാമൂഹിക പ്രവർത്തനം

Dമറ്റുള്ളവ

Answer:

D. മറ്റുള്ളവ

Read Explanation:

മൃഗസംരക്ഷണതിനാണ് പുരസ്‌കാരം ലഭിച്ചത്. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ. ശോശാമ്മ ഐപ്പ്. പുസ്തകം - വെച്ചൂര്‍പ്പശു പുനര്‍ജന്മം


Related Questions:

The recipient of Lokmanya Tilak National Award 2021 :
നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആര്?
2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത് ?
ബാലൻ കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം