Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?

Aമഹാദേവിവർമ്മ

Bആശപൂർണ്ണദേവി

Cമഹാശ്വേതാദേവി

Dഅമൃത്രപ്രീതം

Answer:

B. ആശപൂർണ്ണദേവി

Read Explanation:

ആശപൂർണ്ണദേവി ആണ് പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയത്


Related Questions:

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി
2015 ലെ വയലാർ അവാർഡ് നേടിയതാര് ?
ഭാരത രത്നം നേടിയ ആദ്യ വനിത ?
2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
അര്ജുന അവാര്ഡ് നേടിയ ആദ്യ മലയാളി ആര് ?