App Logo

No.1 PSC Learning App

1M+ Downloads
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?

Aക്ഷയം

Bമഞ്ഞപിത്തം

Cവില്ലൻ ചുമ

Dനിശാന്ധത

Answer:

C. വില്ലൻ ചുമ

Read Explanation:

ഡിപ്‌തീരിയ, വില്ലൻ ചുമ, ടെറ്റനസ് എന്നിവ തടയാനാണ് DPT വാക്സിൻ നൽകുന്നത്. DPT വാക്സിനിന്റെ പൂർണ്ണ രൂപം Diphtheria, Pertusis, Tetanus Toxoid എന്നാണ്.


Related Questions:

ക്ലോസ്ട്രിഡിയം ടെറ്റാനി ഏത് തരം വിഷവസ്തുക്കളാണ് പുറത്തുവിടുന്നത്, ഇത് ടെറ്റനസിന് കൂടുതൽ കാരണമാകുന്നു?
സസ്യാധിഷ്ഠിത COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ്?
ഇവയിൽ ആഗോളതാപനത്തിന് കാരണമായ വാതകം ?
താഴെ കൊടുത്തിരിക്കുന്നതിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ സാധാരണ ശരീരഭാര അനുപാതം
ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?