App Logo

No.1 PSC Learning App

1M+ Downloads
പർവ്വതാരോഹകർക്ക് പർവ്വതാരോഹണ സമയത്ത് അവരുടെ മൂക്കിൽ നിന്നും രക്തം വരാറുണ്ട്‌ എന്തുകൊണ്ട് ?

Aഅന്തരീക്ഷ മർദം കുറവും രക്തക്കുഴലുകളിൽ മർദം കൂടുതലും ആയതിനാൽ

Bഅതരീക്ഷ മർദ്ദം കൂടുതലും രക്തക്കുഴലുകളിലെ മർദ്ദം കുറവും അയാതിനാൽ

Cഅന്തരീക്ഷ മർദ്ദം കൂടുതലും രക്തകുഴലുകളിലെ മർദ്ദം കുടുതലും ആയതിനാൾ

Dഅതരീക്ഷ മർദ്ദവും രക്ത കുഴലുകളിലെ മർദവും തുല്യമായതതിനാൽ

Answer:

A. അന്തരീക്ഷ മർദം കുറവും രക്തക്കുഴലുകളിൽ മർദം കൂടുതലും ആയതിനാൽ

Read Explanation:

  • ഉയരം കൂടുതോറും  അന്തരീക്ഷമർദ്ദം കുറയുന്നതിനാൽ ഒരു പർവ്വതം കയറുന്നയാൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം അനുഭവപ്പെടുന്നു.
  • ഉയരം കൂടുന്തോറും വായുവിന്റെ സാന്ദ്രത കുറയുന്നതിനനുസരിച്ച് അന്തരീക്ഷമർദ്ദം കുറയുന്നു. അങ്ങനെ, ശരീരത്തിന്റെ ആന്തരിക മർദ്ദം അന്തരീക്ഷമർദ്ദത്തേക്കാൾ കൂടുതലായി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാക്കുന്നു.

Related Questions:

Attributes related with
Some features of alveoli are mentioned below. Select the INCORRECT option
പ്രകാശം ഊർജ്ജ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്ന തരം ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?
Voice change during puberty occurs due to?
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്സിൻ ഏതാണ് ?