Challenger App

No.1 PSC Learning App

1M+ Downloads
ഏത് സാങ്കേതിക വിദ്യക്കാണ് 2020-ൽ കാർപെൻ്റിയർ, ജെന്നിഫർ എഡൗഡ്‌ന എന്നീ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നോബൽ പുരസകാരം ലഭിച്ചത്?

Aക്രിസ്‌പർ കാസ്-9

Bടാലൻസ്

Cബേസ് എഡിറ്റിംഗ്

Dപ്രൈം എഡിറ്റിംഗ്

Answer:

A. ക്രിസ്‌പർ കാസ്-9

Read Explanation:

  • 2020-ൽ രസതന്ത്ര നോബൽ പുരസ്കാരം ഇമ്മാനുവൽ ചാർപെൻ്റിയർ (Carpenier)ക്കും ജെന്നിഫർ എ. ഡൗഡ്‌ന (Jennifer A. Doudna)ക്കും സംയുക്തമായി ലഭിച്ചു.

  • അവർ വികസിപ്പിച്ച സാങ്കേതിക വിദ്യ ക്രിസ്‌പർ / കാസ് 9 (CRISPR / Cas9) ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ്.

  • ഈ ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യ ജനിതക തന്മാത്രകളിൽ കൃത്യമായ തിരുത്തലുകളും മാറ്റങ്ങളും നടപ്പിലാക്കാൻ സാധിക്കുന്നതും, അതുവഴി ജീൻ ശാസ്ത്രത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചതുമാണ്.

എന്ന സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് പുരസ്കാരം.


Related Questions:

1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
2015 ഏപ്രിൽ 13 ന് അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ് ഏത് രാജ്യക്കാരനാണ്?
2012-ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്കാരം ലഭിച്ചത് ?
“Miss World”, Maria lalguna Roso belongs to which of the following country ?
2011-ലെ മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ വ്യക്തി?