Challenger App

No.1 PSC Learning App

1M+ Downloads
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത ആരാണ് ?

Aചിമാമൻഡ അഡിച്ചി

Bമിറിയം മാകെബ

Cവാങ്കെരി മാതെയ്

Dഎലെൻ ജോൺസൺ സിർലീഫ്

Answer:

C. വാങ്കെരി മാതെയ്

Read Explanation:

• കെനിയൻ പരിസ്ഥിതി പ്രവർത്തകയും രാഷ്ട്രീയ നേതാവുമായിരുന്ന വാങ്കെരി മാതെയ് 2004-ലാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വനിതയാണവർ.


Related Questions:

2022-ലെ രസതന്ത്ര നൊബൽ ജേതാക്കളിൽ രണ്ടാം തവണയും നൊബൽ സമ്മാനം ലഭിക്കുന്ന വ്യക്തിയാണ് ?
2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
സമാധാന നോബേൽ സമ്മാനിക്കുന്നത് എവിടെ വെച്ചാണ്?
2023 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വ്യക്തി :
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?