കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?Aസാഹിത്യനിഷ്‌കൂടംBവ്യാകരണമിത്രംCഅമ്പാടി നാരായണപ്പൊതുവാൾDസാഹിത്യഭൂഷണംAnswer: D. സാഹിത്യഭൂഷണം Read Explanation: ഉള്ളൂർ അവതാരിക എഴുതിയ കൃതികൾവ്യാകരണമിത്രം - ശേഷഗിരി പ്രഭുസാഹിത്യനിഷ്കൂടം - പി.ശങ്കരൻ നമ്പ്യാർകേരളപുത്രൻ (ചരിത്രനോവൽ) -അമ്പാടി നാരായണപ്പൊതുവാൾ Read more in App