ആർക്കു വേണ്ടിയാണ് അഡാപ്റ്റഡ് ഫിസിക്കൽ എഡ്യൂക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ?Aവിഷാദ രോഗികൾക്ക്Bഅമിതഭാരം ഉള്ളവർക്ക്Cഭിന്നശേഷി ഉള്ളവർക്ക്Dപ്രമേഹ രോഗികൾക്ക്Answer: C. ഭിന്നശേഷി ഉള്ളവർക്ക്