മാനസികമായി ഭിന്നശേഷിയുള്ള കുട്ടികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കേണ്ടതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമേത്?
Aവിനോദത്തിൽ നിന്നും ആനന്ദം ലഭ്യമാക്കാൻ
Bപെരുമാറ്റ ചികിത്സയുടെ ഭാഗമായി പെരുമാറ്റ പരിവർത്തനത്തിന്
Cജീവിതത്തിന് അർത്ഥവും വ്യാപ്തിയും നൽകാൻ
Dകായിക മത്സരങ്ങളെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന്