Challenger App

No.1 PSC Learning App

1M+ Downloads
ബലം ഒരു _____ അളവാണ് .

Aആദിശ

Bസദിശ

Cസന്തുലിത

Dഇതൊന്നുമല്ല

Answer:

B. സദിശ

Read Explanation:

അദിശ അളവുകൾ:

        പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകളെ, അദിശ അളവുകൾ എന്ന് പറയുന്നു.  

ഉദാഹരണം:

  • പവർ

  • ഊർജം 

  • മാസ്സ്

  • വേഗത

  • ദൂരം

  • സമയം

  • വ്യാപ്തം

  • സാന്ദ്രത

  • താപനില

 

സദിശ അളവുകൾ:

 

       പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകളെ,

സദിശ അളവുകൾ എന്ന് പറയുന്നു. 

ഉദാഹരണം:

  • പ്രവൃത്തി 

  • പ്രവേഗം

  • ലീനിയർ മൊമെന്റം  (linear momentum)

  • ത്വരണം (acceleration)

  • സ്ഥാനമാറ്റാം (displacement)

  • ആക്കം (momentum)

  • ബലം

  • വൈദ്യുത മണ്ഡലം (electric field)

  • ധ്രുവീകരണം (polarization)


Related Questions:

സൂര്യ കളങ്കങ്ങളേക്കുറിച്ചുള്ള ' Discourse on Floating Bodies ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ഒരു ബാഹ്യബലമില്ല എങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ഇതാണ് :
നിശ്ചല ജഡത്വം എന്ന് അർത്ഥമാക്കുന്നത് എന്താണ് ?
നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്നു മുന്നോട്ടു നീങ്ങുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിറകോട്ടു മറിയുന്നു.
താഴെപ്പറയുന്നതിൽ മൂന്നാം ചലന സമവാക്യം ഏത് ?