Challenger App

No.1 PSC Learning App

1M+ Downloads
CITES അപ്പന്റിക്സ് I, II, III എന്നിവയിൽ ഉൾപ്പെട്ട വിദേശയിനം ജീവികളെ _____ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ വ്യക്തികൾക്കു വളർത്താൻ അനുവാദമുണ്ട്.

APARIVESH

BTRAFFIC

CMOEFCC

Dസംസ്ഥാന വനംവകുപ്പ്

Answer:

A. PARIVESH


Related Questions:

2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണം വർധിപ്പിക്കുന്നതിന് ഏത് സുപ്രധാന നിയമനിർമാണം പാസ്സാക്കി ?
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ അടിസ്ഥാനമായ ഭരണഘടനയിലെ വകുപ്പ് ഏത് ?
സ്ത്രീകൾക്ക് വേഗത്തിലുള്ളതും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിതാകമ്മീഷൻ രൂപീകരിച്ച ആശയം?

തെറ്റായ പ്രസ്താവന ഏത്?

1. 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണ്‌ ലോകായുക്ത.

2. ഒരു ലോകായുക്ത , ഒരു ഉപ ലോകായുക്ത എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം

3. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.