Challenger App

No.1 PSC Learning App

1M+ Downloads
CITES അപ്പന്റിക്സ് I, II, III എന്നിവയിൽ ഉൾപ്പെട്ട വിദേശയിനം ജീവികളെ _____ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ വ്യക്തികൾക്കു വളർത്താൻ അനുവാദമുണ്ട്.

APARIVESH

BTRAFFIC

CMOEFCC

Dസംസ്ഥാന വനംവകുപ്പ്

Answer:

A. PARIVESH

Read Explanation:

  • വെബ്സൈറ്റ്: PARIVESH 2.0 Portal

  • നിയമം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 'ലിവിംഗ് ആനിമൽ സ്പീഷിസ് (റിപ്പോർട്ടിംഗ് ആന്റ് രജിസ്ട്രേഷൻ) റൂൾസ്, 2024' പ്രകാരമാണ് രജിസ്ട്രേഷൻ.

  • നടപടിക്രമങ്ങൾ: വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ IV-ൽ പെടുന്ന വിദേശയിനം മൃഗങ്ങളെയും പക്ഷികളെയും സംബന്ധിക്കുന്ന വിവരങ്ങൾ ഈ പോർട്ടൽ വഴി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഓൺലൈനായി നൽകണം.


Related Questions:

ഉപഭോക്തൃ സംരക്ഷണ നിയമം, 2019 നിലവിൽ വന്ന തീയ്യതി
ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?
Human Rights Act was passed in the year:
റെഡ് ഡേറ്റ ബുക്കിൽ (Red Data Book) കറുത്ത നിറത്തിലുള്ള കോഡ് നൽകിയിരിക്കുന്നത് ഏതു തരം ജീവികളെ സൂചിപ്പിക്കുവാനാണ് ?
റോഡു നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന് തോന്നിയപ്പോൾ ഷാജി പഞ്ചായത്തോഫീസിൽ നിന്നും ബന്ധപ്പെട്ട കണക്കുകൾ ആവശ്യപ്പെട്ട, ഇത് ഏത് നിയമപരിധിയിൽ വരുന്നു ?