App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തീവ്രവാദ നിരോധന നിയമം (POTA) നിലവിൽ വന്നത് ഏത് വർഷമാണ്?

A1967

B1985

C1995

D2002

Answer:

D. 2002

Read Explanation:

പ്രിവൻഷൻ ഓഫ് ടെററിസം ആക്ട് (POTA)

  • തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് പ്രിവൻഷൻ ഓഫ് ടെററിസം ആക്ട്
  • 2002 മാർച്ച് 28 നാണ് POTA നിലവിൽ വന്നത്.
  • 2001ൽ നടന്ന പാർലമെൻ്റ് ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് POTA നിലവിൽ വന്നത്.
  • എന്നാൽ 2004 സെപ്‌റ്റംബർ 21-ന് POTA (റീപ്പൽ) ഓർഡിനൻസ്, 2004 പ്രകാരം ഈ നിയമം റദ്ദാക്കപ്പെട്ടു.

Related Questions:

സീറോ എഫ് ഐ ആർ (Zero FIR)-നെ കുറിച്ച് താഴെക്കൊടുത്തിട്ടുള്ളതിൽ തെറ്റായ ഓപ്ഷൻ ഏത്?
Who can remove the President and members of Public Service Commission from the Post?
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?
ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?