Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?

Aമഹിപാല്‍ യാദവ്

Bഅനിൽ കാന്ത്

Cപി.വി. ബാലകൃഷ്ണ പിള്ള

Dടി.പി. സെൻകുമാർ

Answer:

A. മഹിപാല്‍ യാദവ്

Read Explanation:

•സ്വദേശം- രാജസ്ഥാൻ


Related Questions:

Rebuild kerala -യുടെ പുതിയ സിഇഒ ?
കേരളത്തിൽ ' ഇന്റർനാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ' നിലവിൽ വരുന്നത് എവിടെയാണ് ?
തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമ പഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം നേടിയത് ?
NCC യുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ് ?
സെൻട്രൽ ജയിലിലെ തടവുകാരുടെ കഥകൾ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ എന്നിവ സമാഹരിച്ച് പുറത്തിറക്കിയ മാഗസിൻ ഏതാണ് ?