Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ' ഇന്റർനാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ' നിലവിൽ വരുന്നത് എവിടെയാണ് ?

Aതലശ്ശേരി

Bകഞ്ചിക്കോട്‌

Cപുനലൂര്‍

Dഇരിട്ടി

Answer:

D. ഇരിട്ടി


Related Questions:

അന്താരാഷ്ട്ര ബയോസിയോൺ കോൺക്ലേവ് എവിടെയാണ് നടക്കുന്നത് ?
2025 ഡിസംബറിൽ സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരള ചാപ്റ്റർ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?
' മൈ ലൈഫ് ആസ് എ കോമ്രെഡ് ' എന്നത് ഏത് കേരള മുൻ മന്ത്രിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ?
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനായി കേരളാ ഗവൺമെൻറ്റ്‌ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ പേര്