Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരി 6-ന് അന്തരിച്ച മുന്‍ ലോക ബില്ല്യാഡ്‌സ് ചാമ്പ്യനായ ഇന്ത്യക്കാരന്‍ ?

Aഗഗൻ ശരൺ

Bഅനിൽ കപൂർ

Cമനോജ് കോത്താരി

Dസഞ്ജയ് ദത്ത്

Answer:

C. മനോജ് കോത്താരി

Read Explanation:

• 1990-ലാണ് മനോജ് കോത്താരി ലോകചാമ്പ്യനായത്. • മനോജ് കോത്താരിയുടെ മകന്‍ സൗരഭ് കോത്താരി 2025-ല്‍ ബില്യാഡ്‌സ് ലോക ചാമ്പ്യനായിരുന്നു.


Related Questions:

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം ആര് ?
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?
സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം ഏത് ?
തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി വനിത ആര് ?