ഇക്ത്യസോർ എന്നറിയപ്പെട്ടിരുന്ന 18 കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന വമ്പൻ ജലജീവിയുടെ ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കണ്ടെത്തിയത് ?AചൈനBഇന്ത്യCബ്രിട്ടൺDബ്രസീൽAnswer: C. ബ്രിട്ടൺRead Explanation: ഇക്ത്യസോർ എന്നറിയപ്പെടുന്ന ജീവി 18 കോടി വർഷങ്ങൾക്ക് മുൻപാണ് ജീവിച്ചിരുന്നത് . 1000 കിലോ ഭാരമുള്ള ഈ ഫോസിൽ ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പൂർണതയുള്ളതാണ് 25 മീറ്റർ വരെ നീളമുണ്ടായിരുന്ന ഈ ജീവികൾക്ക് ഇന്നത്തെ കാലത്തെ ഡോൾഫിനുകളുമായി ആകാരത്തിൽ സാമ്യമുണ്ടായിരുന്നു കടൽ ഡ്രാഗണുകൾ എന്നും ഇവയെ വിശേഷിപ്പിക്കപ്പെട്ടിരുന്നു 9 കോടി വർഷം മുൻപ് ഇവ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി.