Challenger App

No.1 PSC Learning App

1M+ Downloads
നിയതവും നിർണ്ണയ യോഗ്യവുമായ ക്രമത്തിലാണ് സസ്യജന്തുജാലങ്ങളുടെ ഫോസ്സിലുകൾ ഭൂവൈജ്ഞാനിക രേഖകളായി കാണപ്പെടുന്നത് . ഈ തത്വം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aഉത്ഭവ തിരശ്ചിനതാ തത്വം

Bക്രോസ്സ് കട്ടിങ് ബന്ധതത്വം

Cജന്തുജാല ശ്രേണി തത്വം

Dഇതൊന്നുമല്ല

Answer:

C. ജന്തുജാല ശ്രേണി തത്വം


Related Questions:

ജീവികളുടെ പ്രവർത്തനങ്ങൾ അവസാദങ്ങളിൽ അടയാളങ്ങളായി കാണപ്പെടുന്നവയാണ് ?
എത്ര വർഷത്തിൽ കൂടുതൽ പഴക്കമുള്ള ശിലകളിൽ അടങ്ങിയിരിക്കുന്ന ജൈവവശിഷ്ടങ്ങളെയാണ് ഫോസിലുകൾ എന്ന് വിശേഷിപ്പിക്കുന്നത് ?
ഒരു പ്രദേശത്തെ ശിലാ ശ്രേണിയും മറ്റൊരു പ്രദേശത്തെ ശിലാ ശ്രേണിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയാണ് ?
നിക്കോളാസ് സ്റ്റെനോ ' സൂപ്പർ പൊസിഷൻ തത്വം ' ആവിഷ്ക്കരിച്ച കാലഘട്ടം ?
അവസാദ ശിലാപാളികൾ എല്ലാ വശങ്ങളിലേക്കും വ്യാപിച്ച അറ്റങ്ങൾ നേർത്തതായി ഇല്ലാതാകുകയോ നിക്ഷേപതടത്തിന്റെ വശങ്ങളിൽ അവസാനിക്കുകയോ ആണ് ചെയ്യുന്നത് . ഈ തത്വം ഏത് പേരിലാണ് അറിയപ്പെടുന്നത് ?