App Logo

No.1 PSC Learning App

1M+ Downloads
നിക്കോളാസ് സ്റ്റെനോ ' സൂപ്പർ പൊസിഷൻ തത്വം ' ആവിഷ്ക്കരിച്ച കാലഘട്ടം ?

A15 -ാം നൂറ്റാണ്ട്

B16 -ാം നൂറ്റാണ്ട്

C17 -ാം നൂറ്റാണ്ട്

D18 -ാം നൂറ്റാണ്ട്

Answer:

C. 17 -ാം നൂറ്റാണ്ട്


Related Questions:

ഭൂമി ഇപ്പോഴത്തെ അവസ്ഥയില്ലേക്ക് ഉരുത്തിരിഞ്ഞ് വന്നപ്പോൽ അതിലെ ജീവജാലങ്ങൾക്കും മറ്റുമുണ്ടായ പരിണാമ വികാസങ്ങളുടെ പഠനമാണ് ?
യുറേനിയം 235 ന്റെ അർദ്ധായുസ്സ് എത്രയാണ് ?
അവസാദ ശിലാപാളികൾ എല്ലാ വശങ്ങളിലേക്കും വ്യാപിച്ച അറ്റങ്ങൾ നേർത്തതായി ഇല്ലാതാകുകയോ നിക്ഷേപതടത്തിന്റെ വശങ്ങളിൽ അവസാനിക്കുകയോ ആണ് ചെയ്യുന്നത് . ഈ തത്വം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
അവസാദ ശിലകളിലെ പാളികൾ അറിയപ്പെടുന്ന പേരെന്താണ് ?
യുറേനിയം 238 ന്റെ അർദ്ധായുസ്സ് എത്രയാണ് ?