App Logo

No.1 PSC Learning App

1M+ Downloads
അലിഗഡ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകൻ ?

Aമൊയ്തു മൗലവി

Bസർ സയ്ദ് അഹമ്മദ് ഖാൻ

Cബദറുദ്ധീൻ തിയാബ്ജി

Dമുഹമ്മദലി ജിന്ന

Answer:

B. സർ സയ്ദ് അഹമ്മദ് ഖാൻ

Read Explanation:

  • സർവകലാശാല സ്ഥാപിതമായത് - 1875
  • 1920 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം ഇതിന്‌ കേന്ദ്ര സർവകലാശാല പദവി നൽകി.
  • ഉത്തർപ്രദേശിലെ അലീഗഢ് പട്ടണത്തിലാണ്‌ ഈ സർവ്വകലാശാല നിലകൊള്ളുന്നത്.

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റ് ആയ ആദ്യ വിദേശി :
വിധവകളുടെ ഉന്നമനത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് :
' ആര്യമഹിളാ സഭ ' സ്ഥാപിച്ചത് :