Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡന്റ് :

Aവീരരാഘവാചാര്യ

Bദാദാ ഭായ് നവറോജി

Cഫിറോസ് ഷാ മേത്ത

Dഡബ്ല്യൂ. സി. ബാനർജി

Answer:

D. ഡബ്ല്യൂ. സി. ബാനർജി


Related Questions:

മറാത്താ , കേസരി എന്നീ പത്രങ്ങൾ ആരംഭിച്ച നേതാവ് :
' ബ്രഹ്മസമാജം ' സ്ഥാപിച്ചത് :
ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം ?
ബംഗാൾ വിഭജനം നടന്ന വർഷം ഏത് ?
സ്വാമി വിവേകാനന്ദന്റെ ഗുരു ആരായിരുന്നു ?