Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സംഖ്യയുടെ 4 മടങ്ങ് ആ സംഖ്യയെക്കാൾ 2 കുറവായ സംഖ്യയുടെ 5 മടങ്ങിനേക്കാൾ ഒന്ന് കൂടുതലാണ് . എങ്കിൽ ആദ്യത്തെ സംഖ്യ

A5

B8

C9

D10

Answer:

C. 9

Read Explanation:

ആദ്യത്തെ സംഖ്യ X ആയാൽ 4X = (X - 2)5 + 1 4X = 5X - 10 + 1 X = 9


Related Questions:

37²+ 29² നെക്കാൾ എത്ര കൂടുതലാണ് (37+29)² ?
2(2x+3)/3+10=2(x−2)2(2x+3)/3+10=2(x-2) ആയാൽ xx ന്റെ വില :
image.png
If m + 1/m = 4 then what is m³ + 1/m³

(24+19)-ന്റെ എത്ര മടങ്ങാണ് (242−192)(24^2 - 19^2) ?