App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?

Aജാസ്മിൻ പൗളിനി

Bസോഫിയ കെന്നിൻ

Cഇഗ സ്വിടെക്

Dകരോളിന മുച്ചോവ

Answer:

C. ഇഗ സ്വിടെക്

Read Explanation:

• തുടർച്ചയായി മൂന്നാം തവണയാണ് ഇഗ സ്വിടെക്‌ ഫ്രഞ്ച് ഓപ്പൺ കിരീടം ന്നേടുന്നത് • പോളണ്ടിൻ്റെ താരമാണ് ഇഗ സ്വിടെക് • വനിതാ വിഭാഗം റണ്ണറപ്പ് - ജാസ്മിൻ പൗളിനി (രാജ്യം - ഇറ്റലി) • പുരുഷ ഡബിൾസ് കിരീടം നേടിയത് - മാർസെലോ അരെവെലോ, മേറ്റ് പവിക് • വനിതാ ഡബിൾസ് കിരീടം നേടിയത് - കൊക്കോ ഗാഫ്, കാറ്ററീന സിനിയക്കോവ • മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ലോറ സീഗേമുണ്ട്, എഡ്‌വേർഡ് റോജർ വാസെലിൻ


Related Questions:

കേരളം ദേശീയ ഗെയിംസ് ചാമ്പ്യന്മാരായത് ഏത് വർഷം ?
ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?
2014 ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിച്ച പന്തിന്റെ പേര് എന്താണ് ?
അന്താരാഷ്ട്ര ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽ ഫോർമാറ്റുകളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ താരം ?
ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവും അധികം റൺസ് നേടിയ താരം ആരാണ് ?