From the airport Arjun went ......... hotel by bus.
Ato
Bon
Cin
Dwith
Answer:
A. to
Read Explanation:
'to' ഉപയോഗിക്കുന്ന സാഹചര്യങ്ങൾ
1.ഒരു സ്ഥലം,വസ്തു,വ്യക്തി തുടങ്ങിയവയിലേക്കുള്ള ചലനത്തെ സൂചിപ്പിക്കുമ്പോൾ
2.ഒരു സമയ പരിധിയുടെ ആദ്യാവസാനം സൂചിപ്പിക്കുമ്പോൾ
3.ഒരു കാര്യം ചെയ്യുവാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുമ്പോൾ