Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ നൽകിയിരിക്കുന്ന കഥകളിൽ നിന്നും കാരൂർ നീലകണ്ഠപിള്ള രചിച്ച അദ്ധ്യാപക കഥ തെരഞ്ഞെടുക്കുക

Aകാൽചക്രം

Bമരപ്പാവകൾ

Cഉതുപ്പാൻറെ കിണർ

Dകാണ്മാനില്ല

Answer:

A. കാൽചക്രം

Read Explanation:

  • കാരൂർ നീലകണ്ഠപിള്ള അധ്യാപകരുടെ ജീവിതം പ്രമേയമാക്കി നിരവധി കഥകൾ രചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് "കാൽചക്രം".

  • ഒരു സാധാരണക്കാര അധ്യാപകന്റെജീവിതത്തിലെ കഷ്ടപ്പാടുകളും ജീവിതവുമാണ് ഈ കഥയുടെ ഇതിവൃത്തം...

  • സാധാരണക്കാരൻ്റെ ജീവിതത്തിലെ ദുരിതങ്ങളും അതിജീവനത്തിനായുള്ള ശ്രമങ്ങളും ഈ കഥയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.


Related Questions:

‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം ഏതാണ് ?

മലയാളത്തിലെ പ്രധാന സാഹിത്യകാരന്മാരുടെ പേരുകളും അവരെഴുതിയ ആത്മകഥ കളുടെ പേരുകളും ചുവടെ ചേർക്കുന്നു. ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.

രാമായണം ആട്ടക്കഥ രചിച്ചതാര്?
പ്രഭാ വർമ്മയ്ക്ക് സരസ്വതി സമ്മാനം ലഭിച്ച കൃതി ഏത്?