അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ എത്ര മീറ്റർ ഉയരത്തിൽനിന്നുമാണ് നർമദ നദി ഉത്ഭവിക്കുന്നത് ?A850 മീറ്റർB1200 മീറ്റർC1057 മീറ്റർD950 മീറ്റർAnswer: C. 1057 മീറ്റർ Read Explanation: നർമദ നദിമധ്യപ്രദേശിലെ മൈക്കലാ മലനിരകളിലെ അമർഖണ്ഡക്കിൽ നിന്നുമാണ് ഉത്ഭവം. ഉപദ്വീപീയ ഇന്ത്യൻ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നർമദ (1312 km).നർമദ നദി 1312 KM നീളംഅമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽനിന്നുമാണ് നർമദ നദി ഉത്ഭവിക്കുന്നത്. 98796 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശoനർമദ നദിയുടെ പേരിനാണ് സന്തോഷം നൽകുന്നത് എന്നർഥമുള്ളത് പ്രാചീനകാലത്ത് രേവ എന്നറിയപ്പെട്ടിരുന്നു.മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. Read more in App